craiyon logo

A man wearing safety goggles and an apron works on a go-kart frame in a well-equipped, dimly lit industrial workshop.

A man wearing safety goggles and an apron works on a go-kart frame in a well-equipped, dimly lit industrial workshop.

hey can you create a bunch of images for this description in malayalam (രാത്രി 2:30 Joel റോയ് നേ വിളിക്കുന്നു. എടാ നിന്റെ instagram story എടുത്ത് നോക്ക് എന്ത് മൈര് ആണ് അത്. അപ്പോഴേക്കും call cut ചെയ്യാതെ തന്നെ roy instagram ഓപ്പൺ ചെയ്യുന്നു അത് ഒരു scam online trade ന്റെ ad ആയിരുന്നു അപ്പോൾ റോയ്ക്ക് മനസ്സിലായി തന്റെ instagram ഹാക്ക് ആയിരിക്കുന്നു കൂടാതെ email account ഉം reddit account ഉം ഹാക്ക് ആയിരിക്കുന്നു പെട്ടന്ന് എല്ലാത്തിന്റെയും password മാറ്റുന്നു security questions മാറ്റുന്നു അപ്പോഴേക്കും Joel റോയിനെ വീണ്ടും വിളിക്കുന്നു എടാ എല്ലാം ശെരിയായോ? നീ ഏത് കൂതറ website ഇൽ ആണ് കേറിയത് റോയ് :ഒന്നുല്ലടാ ഞാൻ ഇന്നലെ ഏതോ random website കേറിയതാ Joel: മ്മ് random അല്ലെ ബാക്കി നാളെ പറയാം എന്നുപറഞ്ഞു joel ന്റെ call cut ചെയ്യ്തു കിടന്നുറങ്ങാൻ റോയ് വീണ്ടും കട്ടിലിലേക്ക് രാവിലെ എഴുന്നേറ്റു റോയ് ഇന്നലെ എന്താ സംഭവിച്ചേ എന്ന് നോക്കുന്നു കൂടാതെ അക്കൗണ്ടിൽ ഉള്ള പണം അവിടെത്തന്നെ ഉണ്ടോ എന്നുകൂടി നോക്കുന്നു ഉണ്ട് ഭാഗ്യം അപ്പോഴേക്കും റോയ് തന്റെ garrage ഷോപ്പിൽ എത്തിക്കഴിഞതിരിക്കുന്നു. വളരെ കാലുക്ഷിതമായ shop എല്ലായിടത്തും ഓരോരോ machines Lathe Milling machine Cutting machine Soldering iron 3d printer അങ്ങനെ അങ്ങനെ റോയ് ഒരു youtuber ആണ് സത്യത്തിൽ ഒരു fabricator മലയാളത്തിൽ most extreme, unique എന്നാൽ ഒരാവിശ്യവും ഇല്ലാത്ത എന്നാൽ കാണാൻ നല്ല രസം ഉള്ള youtube videos upload ചെയ്യുന്നതാണ് റോയുടെ ജോലി റോയ് അടുത്ത video ഉണ്ടാക്കുന്ന പണിയിലാണ് എന്തോ turbo ചെയ്ത gokart ആണ് ഉണ്ടാക്കുന്നത് See more